UPDATES

എഡിറ്റര്‍

രാംദേവിന്റെ ബിസിനസ് സാമ്രാജ്യത്തിനുള്ളില്‍ നടക്കുന്നത്

Avatar

ടിവിയില്‍ യോഗ പരിപാടികള്‍ നടത്തുന്ന ഗുരുവായിട്ടായിരുന്നു ഇന്ത്യ ബാബ രാംദേവിനെ പരിചയപ്പെട്ടത്. യുപിഎ സര്‍ക്കാരിന്റെ അഴിമതിക്ക് എതിരായ പോരാട്ടത്തിലും രാംദേവിനെ കണ്ടു. ഒടുവില്‍ ബിജെപി ക്യാമ്പിലെത്തിയിരിക്കുകയാണ് രാംദേവ്. രാംദേവിന്റെ ഈ മാറ്റത്തിനൊപ്പം തന്നെ ഒരു വലിയ ബിസിനസ് സാമ്രാജ്യവും വളരുകയായിരുന്നു. എങ്ങനെയാണ് പതജ്ഞലിയെന്ന ബിസിനസ് സാമ്രാജ്യം വളര്‍ന്നതെന്നും യോഗ ഗുരുവില്‍ നിന്നും ബിസിനസ് ടൈക്കൂണായി രാംദേവ് മാറിയതെന്നും അറിയാന്‍ സന്ദര്‍ശിക്കുക.

http://goo.gl/BYCKFU

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍