UPDATES

എഡിറ്റര്‍

എനിക്ക് 4ജിയോട് താല്‍പര്യമില്ല, വേണ്ടത് നല്ലൊരു 3ജി കണക്ഷന്‍

Avatar

4ജിയാണ് ഇന്ത്യയിലെ ഇപ്പോഴത്തെ വാര്‍ത്താ താരം. 4ജി ഡിജിറ്റല്‍ ഇന്ത്യയെ ഭാവിയിലേക്ക് നയിക്കുമെന്ന് രാഷ്ട്രീയക്കാര്‍ കരുതുന്നു. അതേസമയം നിങ്ങളുടെ ഇന്റര്‍നെറ്റ് പ്രശ്‌നങ്ങള്‍ എല്ലാം 4ജി പരിഹരിക്കുമെന്ന് ടെലികോം കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ കമ്പനികള്‍ ചെയ്യേണ്ടത് 4ജി നല്‍കുകയല്ല. മര്യാദയ്ക്കുള്ള ഒരു 3ജിയാണ് നമുക്ക് നല്‍കേണ്ടത്. കൂടൂതല്‍ വായിക്കാന്‍ സന്ദര്‍ശിക്കാന്‍.

http://www.dailyo.in/technology/internet-4g-3g-spectrum-digital-india-department-of-telecom-wired-connectivity-airtel-call-drop/story/1/6104.html 

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍