UPDATES

എഡിറ്റര്‍

ജസിന്ത മോറിസിന് സോഷ്യല്‍ മീഡിയ ഇപ്പോഴൊരു പേടിസ്വപ്നം

സോഷ്യല്‍ മീഡിയ ജീവിതം കൊടുക്കാറുമുണ്ട് അതുപോലെ തന്നെ തരിപ്പണമാക്കാറുമുണ്ട്. ജിഷ കേസിലെ പ്രതിയെന്നാരോപിച്ച് ഒരു ചെറുപ്പക്കാരന്റെ ജീവിതം തകര്‍ത്തിട്ട് ഇപ്പോള്‍ വളരെക്കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞതേ ഉള്ളൂ. അപ്പോഴാണ് അടുത്ത ഇരയെ അവര്‍ കണ്ടെത്തിയത്. സ്വന്തമായി നിര്‍മ്മിച്ച ‘ഈസ്‌ സൂസേയ്ന്‍ എ സിന്നര്‍’ എന്ന മ്യൂസിക് വീഡിയോ നെറ്റില്‍ വന്നത് മുതല്‍ അപമാനിക്കപ്പെടുകയാണ് ജാസിന്ത മോറിസ് എന്ന വനിത. ഇവരുടെ പേരില്‍ ഫേക്ക് പ്രൊഫൈലുകള്‍ ഉണ്ടാക്കിയും അശ്ലീല ചിത്രങ്ങള്‍ ചേര്‍ത്തും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയാണ് ചിലര്‍. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കുക

http://goo.gl/KR9Jh3  

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍