UPDATES

എഡിറ്റര്‍

ലോകത്ത് മറ്റൊരിടത്തും നടക്കാത്തത് ഇറാഖില്‍ നടക്കും

ലോകത്തിന്റെ മറ്റൊരു നഗരത്തില്‍ സംഭവിക്കാത്ത കാര്യമാണ്, എന്നാല്‍ മൊസൂളില്‍ അതു നടക്കുന്നു. 2003 മുതലുള്ള കണക്കുകള്‍ പ്രകാരം 50 ഓളം മാധ്യമപ്രവര്‍ത്തകരെയാണ് ഇവിടെ വധിച്ചിരിക്കുന്നത്. എന്റെ സുഹൃത്ത് പകല്‍വെളിച്ചത്തില്‍ ഒരു സൈനിക ചെക്‌പോയിന്റിനു മുന്നില്‍വച്ചാണ് കൊല്ലപ്പെട്ടത്. ഒറ്റയൊരാള്‍പോലും ആ മൃതദേഹം എടുത്തുമാറ്റാന്‍ ധൈര്യപ്പെട്ടില്ല. രണ്ടുമാസങ്ങള്‍ക്ക് മുമ്പും എന്റെ രണ്ടു സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു-കുര്‍ദിഷ് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ നവ്‌സത് ഷംദിനുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കൂ.

http://www.granta.com/New-Writing/Interview-with-Nawzat-Shamdin

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍