UPDATES

എഡിറ്റര്‍

ഐഫോണ്‍ ഉടമകള്‍ക്ക് പണി കിട്ടിയ ടെക്സ്റ്റിനു മരുന്നിതാ

Avatar

ആപ്പിള്‍ ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പോല്ലപ്പുണ്ടാക്കാന്‍ ഒരു ടെക്സ്റ്റ് മെസ്സേജ് കുറച്ചു നാളായി അങ്ങോട്ടുമിങ്ങോട്ടും പറന്നു നടക്കുന്നുണ്ടായിരുന്നു .ഈ മെസ്സേജ് കിട്ടിയാലുടന്‍ ഫോണ്‍ ക്രാഷാവും , തനിയെ ഓഫാകും ഓണാകും .ആപ്പിള്‍ ഓപ്പറെറ്റിംഗ് സിസ്റ്റത്തിലെ ഒരു ബഗ് ആയിരുന്നു ഈ പണിയെല്ലാം ഒപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ചില കുരുട്ടു ബുദ്ധികള്‍ പലര്‍ക്കും ഈ മെസ്സേജ് അയച്ചു പണി കൊടുത്തു . ഇതെങ്ങനെ ഒഴിവാക്കാം എന്നറിയണമെങ്കില്‍  ലിങ്ക് സന്ദര്‍ശിക്കൂ
http://www.telegraph.co.uk/technology/apple/11633176/This-text-will-make-your-friends-iPhone-crash-if-you-send-it-to-them-heres-how-to-protect-your-own-phone.html

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍