UPDATES

എഡിറ്റര്‍

ഇറാഖില്‍ തുടരുന്ന മനുഷ്യക്കുരുതി

സുന്നി വിമതരും സൈന്യവും തമ്മിലുള്ള പോരാട്ടം രൂക്ഷമായ ഇറാഖില്‍ ആദ്യത്തെ ആറ് മാസത്തെ കണക്കനുസരിച്ച് 5,500 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ഐക്യ രാഷ്ട്ര സംഘടന. യു എന്‍ പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടിലാണ് വന്‍തോതില്‍ നടക്കുന്ന മനുഷ്യക്കുരുതിയെ കുറിച്ച് പറയുന്നത്.

http://www.huffingtonpost.com/2014/07/18/iraq-civilians-killed_n_5598577.html

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍