UPDATES

എഡിറ്റര്‍

ഇറാഖ് എന്ന രാസായുധഖനി

Avatar

ഇറാഖില്‍ 2004 മുതല്‍ 2011 വരെ അമേരിക്കന്‍ സൈന്യവും അമേരിക്ക പരിശീലിപ്പിച്ച ഇറാഖി സൈന്യവും നിരന്തരമായി ഏറ്റുമുട്ടലുകളിലേര്‍പ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഈ ഏറ്റമുട്ടലുകളില്‍ ഏതാണ്ട് ആറു തവണ ഇവര്‍ക്ക് ശത്രുക്കളില്‍ നിന്ന് രാസായുധാക്രമണം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. സദ്ദാം ഹുസൈന്റെ ഭരണകാലത്തിന്റെ ബാക്കിപത്രങ്ങളായി ശേഷിച്ചിരുന്ന രാസായുധങ്ങളാണ് ഇവര്‍ക്കെതിരെ പ്രയോഗിക്കപ്പെട്ടത്.

 

അമേരിക്കന്‍ സേന ഇറാഖില്‍ നടത്തിയ തിരച്ചിലില്‍ 5,000ത്തോളം രാസായുധങ്ങള്‍; ഷെല്ലുകളും ബോംബുകളുമായെല്ലാം കണ്ടെത്തിയതായി ന്യുയോര്‍ക്ക് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 2003 നുശേഷം 17 അമേരിക്കന്‍ സേനാംഗങ്ങളും ഏഴ് ഇറാഖി പോലീസ് ഉദ്യോഗസ്ഥരും നടത്തിയ തെരച്ചലില്‍ അവര്‍ നെര്‍വ് ആന്‍ഡ് മസ്റ്റാഡ് വിഭാഗത്തില്‍പ്പെട്ട രാസായുധങ്ങള്‍ കണ്ടെത്തിയതായും ന്യുയോര്‍ക്ക് ടൈംസ് പറയുന്നുണ്ട്. എന്നാല്‍ ഈ അയുധങ്ങളുടെ എണ്ണം ഇപ്പോള്‍ കണക്കൂട്ടുന്നതിനേക്കാള്‍ കൂടുതല്‍ ആണെന്നാണ് അറിയുന്നത്. വിശദമായ വായനയ്ക്ക്‌.

http://www.nytimes.com/interactive/2014/10/14/world/middleeast/us-casualties-of-iraq-chemical-weapons.html?hp&acti />versi />top-region&regi />nav=top-news&_r=0

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍