UPDATES

എഡിറ്റര്‍

ഐ ആര്‍ എന്‍ എസ് എസ് ഇന്ത്യയുടെ സ്വന്തം ജിപിഎസ്

Avatar

കൈയിലൊരു സ്മാര്‍ട്ട് ഫോണുണ്ടെങ്കില്‍ അപരിചിതമായ ഒരു നാട്ടില്‍ വഴി തെറ്റാതെ ധൈര്യമായി പോയി വരാമെന്ന അവസ്ഥ ഇന്നുണ്ട്. അതിന് നമ്മളെ സഹായിക്കുന്ന ജിപിഎസ് എന്ന ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം ആണ്. എന്നാല്‍ നമ്മുടെ ഫോണുകളും ഗൂഗിള്‍ മാപ്‌സും ഉപയോഗിക്കുന്ന ഈ ജിപിഎസ് അമേരിക്കയുടെ സ്വന്തവും അമേരിക്കന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുമാണ്. റഷ്യ സമാനമായ ഗ്ലോനാസ് (ഗ്ലോബല്‍ നാവിഗേഷന്‍ സിസ്റ്റം) വികസിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും ഈ സംവിധാനം വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു. ഇന്ത്യന്‍ റീജ്യണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ഐ ആര്‍ എന്‍ എസ് എസ്) എന്ന ഇന്ത്യയുടെ സ്വന്തം ജിപിഎസിനെ കുറിച്ച് വായിക്കാന്‍ സന്ദര്‍ശിക്കുക.

http://thewire.in/2016/01/22/irnss-indias-very-own-gps-19892/

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍