UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മണിപ്പൂരില്‍ ഇറോം ഷര്‍മ്മിളയ്ക്ക് തോല്‍വി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മുഖ്യമന്ത്രിയുമായ ഒക്രാം ഇബോബി സിംഗിനെതിരെയാണ് ഇറോം മത്സരിച്ചത്

അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുന്ന മണിപ്പൂരില്‍ സമര നായിക ഇറോം ഷര്‍മ്മിളയ്ക്ക് തോല്‍വി. പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഇറോമിന് കെട്ടിവച്ച കാശ് പോലും നഷ്ടമായി.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മുഖ്യമന്ത്രിയുമായ ഒക്രാം ഇബോബി സിംഗിനെതിരെയാണ് ഇറോം മത്സരിച്ചത്. കോണ്‍ഗ്രസിന് സംസ്ഥാനത്ത് വന്‍ വെല്ലുവിളിയുയര്‍ത്തുമെന്ന് വിലയിരുത്തപ്പെട്ടിരുന്ന ഇറോമിന് നാമമാത്രമായ വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍