UPDATES

എഡിറ്റര്‍

വൈഫൈ നിങ്ങളുടെ കുട്ടിയെ രോഗിയാക്കുമോ?

നഴ്‌സറികളിലും പ്രൈമറി സ്‌കൂളുകളിലും ഫ്രാന്‍സ് വൈഫൈ നിരോധിച്ചതിനു പിന്നാലെ സ്‌കൂളുകളില്‍ വയര്‍ലെസ് ഗാഡ്‌ജെറ്റുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ബ്രിട്ടണിലെ ചില വിദഗ്ദ്ധര്‍ ആവശ്യപ്പെട്ടു. കുട്ടികളുടെ ത്വക്കിന്റെ കനം മുതിര്‍ന്നവരെക്കാള്‍ കുറവായതിനാല്‍ ഒരു അഞ്ചുവയസുള്ള കുട്ടി മുതിര്‍ന്നവരേക്കാള്‍ 60 ശതമാനം കൂടുതല്‍ റേഡിയേഷന്‍ ആഗിരണം ചെയ്യുന്നുണ്ട്. ഇത് കുട്ടികളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് അറിയാന്‍ വായിക്കുക.

http://www.telegraph.co.uk/lifestyle/wellbeing/11589857/Is-Wi-Fi-making-your-child-ill.html 

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍