UPDATES

എഡിറ്റര്‍

ഐഎസ്‌ഐസ് വിമതരെ നേരിടാന്‍ സോഷ്യല്‍ മീഡിയ

Avatar

ഐഎസ്‌ഐഎസ് ഭീകരവാദികള്‍ സിറിയയിലും ഇറാഖിലും പൈശാചിക കുറ്റകൃത്യങ്ങള്‍ നടത്തി ലോകത്തെ ഞെട്ടിക്കുമ്പോള്‍, ഈ മതമൗലികവാദികളെ നേരിടാന്‍ വ്യത്യസ്തമായ ഒരു മുന്നണിയായി മാറിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സമീപ ആഴ്ച്ചകളില്‍ ഡസന്‍ കണക്കിന് ആക്ഷേപപോസ്റ്റുകളും വിഡിയോകളുമാണ് ഈ തീവ്രവാദികള്‍ക്കെതിരെ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും നിറയുന്നത്. വിശദമായ വായനയ്ക്ക് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

http://www.huffingtonpost.com/2014/08/29/humor-isis_n_5737500.html

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍