UPDATES

എഡിറ്റര്‍

ഐ എസ് ക്രൂരത വീണ്ടും; ഒരു കുട്ടി വെടിവെച്ചിട്ടത് 19കാരനെ

Avatar

ഐ എസ് ക്രൂരത വീണ്ടും. ഒരു കുട്ടി 19 കാരനായ യുവാവിനെ വെടിവെച്ചുകൊല്ലുന്ന വീഡിയോ ആണ് പുതിയതായി ഐ എസ് പുറത്തു വിട്ടത്. ഇസ്രയേലി ചാരനെന്ന് ആരോപിച്ചാണ് കൊല. എന്നാല്‍ ഇയാള്‍ പലസ്തീന്‍ വംശജനായ ഇസ്രായേല്‍ പൌരന്‍ മുഹമ്മദ് സയെദ് ഇസ്മായില്‍ മുസല്ലമാണെന്ന് തെളിഞ്ഞു.  ഇസ്രായേല്‍ ചാര സംഘടനയായ മൊസ്സദുമായി യാതൊരു ബന്ധവുമില്ലെന്ന് കുടുംബം വ്യക്തമാക്കി. വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.. 

http://edition.cnn.com/2015/03/10/middleeast/isis-video-israeli-killed/

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍