UPDATES

എഡിറ്റര്‍

കരുതിയതിലും കൂടുതല്‍ കരുത്തരാണ് ഐ എസ്

Avatar

ഐ എസ് വിമതപോരാളികളുടെ എണ്ണത്തില്‍ സി ഐ എയുടെ കണക്കുക്കൂട്ടലുകളൊക്കെ തെറ്റി. വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറഞ്ഞതിന്റെ ആറോ ഏഴോ ഇരട്ടി ജിഹാദികളാണ് ഇസ്ലമാക് സ്‌റ്റേറ്റിന് വേണ്ടി ആയുധമെടുക്കാന്‍ തയ്യാറായിട്ടുള്ളത്. കുര്‍ദിഷ് നേതാവ് പറഞ്ഞ കണക്കനുസരിച്ച് ഐ എസിന്റെ ആള്‍ബലം രണ്ടുലക്ഷത്തിനുമേലാണ്. ഇതുശരിയാണെങ്കില്‍ സി ഐ എ ഇതുവരെ വിമതരെ വിലകുറച്ചു കാണുകയായിരുന്നു. ഇപ്പോള്‍ അവര്‍ ഭരണം നടത്തുന്ന പ്രദേശം തന്നെ ബ്രിട്ടനോളം വരും. വിശദമായി വായിക്കൂ.

http://www.independent.co.uk/news/world/middle-east/war-with-isis-islamic-militants-have-army-of-200000-claims-kurdish-leader-9863418.html

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍