UPDATES

എഡിറ്റര്‍

ജോര്‍ദാന്‍ യുദ്ധവിമാനം ഐ എസ് വീഴ്ത്തി; പൈലറ്റിനെ ബന്ദിയാക്കി

Avatar

തകര്‍ന്നുവീണ ജോര്‍ദാന്‍ യുദ്ധവിമാനത്തിന്റെ പൈലറ്റിനെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രാവാദികള്‍ ബന്ദിയാക്കി. വടക്കന്‍ സിറിയയിലാണ് വിമാനം തകര്‍ന്നുവീണത്. ജോര്‍ദാന്‍ സൈന്യം ഇത് സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. വിമാനം തങ്ങള്‍ മിസൈല്‍ ഉപയോഗിച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് ഐ എസ് അവകാശപ്പെട്ടിരിക്കുന്നത്. വിശദമായി വായിക്കുക.

http://www.bbc.com/news/world-middle-east-30596474

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍