UPDATES

എഡിറ്റര്‍

ടെലിവിഷനില്‍ ഫുട്‌ബോള്‍ മത്സരം കണ്ടതിന് 13 കൗമരാക്കാരെ ഐ എസ് കൂട്ടക്കൊല ചെയ്തു

Avatar

ഇറാഖ്-ജോര്‍ദാന്‍ ഫുട്‌ബോള്‍ മത്സരം ടെലിവിഷനില്‍ കണ്ടതിന് 13 കൗമാരക്കാരെ ഐ എസ് വിമതര്‍ വധിച്ചു. ഇറാഖിലെ മൊസൂളിലായിരുന്നു ലോകജനതയെ നടുക്കിയ ഈ കൂട്ടക്കൊല നടന്നത്. കുറ്റാരോപിതരായി പിടിക്കപ്പെട്ട കുട്ടികളെ ജനക്കൂട്ടത്തിന് മുന്നില്‍ നിരത്തി നിര്‍ത്തിയശേഷം മെഷീന്‍ ഗണ്‍ ഉപയോഗിച്ച് വെടിവച്ചു കൊല്ലുകയായിരുന്നു. വിശദമായി വായിക്കുക

http://www.dnaindia.com/world/report-islamic-state-slaughters-13-kids-for-watching-iraq-vs-jordan-match-in-mosul-2054116

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍