UPDATES

ആന്‍ട്രിക്സ് ദേവാസ് ഇടപാട്; ജി മാധവന്‍ നായര്‍ക്കെതിരെ സിബിഐ കുറ്റപത്രം

അഴിമുഖം പ്രതിനിധി 

ആന്‍ട്രിക്സ് ദേവാസ് ഇടപാടില്‍ മുന്‍ ഐഎസ്ആര്‍ഓ മേധാവി ജി മാധവന്‍ നായരെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഇടപാടില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടായിട്ടുണ്ട് എന്ന് കുറ്റപത്രത്തില്‍ സിബിഐ പറയുന്നു.

സര്‍ക്കാര്‍ ഫണ്ട് ഉയോഗിച്ചു നിര്‍മ്മിച്ച്‌ വിക്ഷേപണം നടത്തിയ ജീസാറ്റ് 6, ജീ സാറ്റ്6 എ എന്നീ ഉപഗ്രഹങ്ങളുടെ 90 ശതമാനം ഉപയോഗവും ദേവവാസ് എന്ന കമ്പനിക്ക് നല്‍കി എന്നതാണ് ജി മാധവന്‍ നായര്‍ക്ക് എതിരെയുള്ള ആരോപണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍