UPDATES

എഡിറ്റര്‍

ഇന്ത്യയില്‍ ഇത് നിരോധന വാരം!

ഇന്ത്യയില്‍ ഇത് നിരോധനങ്ങളുടെ വാരം. ബീഫ് മുതല്‍ വിദേശികള്‍ പങ്കെടുക്കുന്ന പാര്‍ട്ടിക്കള്‍ വരെ നിരോധന പട്ടികയില്‍ സ്ഥാനം നേടി കഴിഞ്ഞു. അതില്‍ ഏറ്റവും പുകയുന്ന വിഷയം ഡല്‍ഹി ബലാത്സംഗത്തെ പറ്റി ബിബിസി ചെയ്ത ഡോക്യുമെന്ററി തന്നെ. വാരാന്ത്യം ആകാന്‍  രണ്ടു ദിവസങ്ങള്‍ ബാക്കി നില്‍കെ പട്ടികയില്‍ ഇനിയും യുക്തവും അയുക്തവുമായ ഏതൊകെ വിഷയങ്ങള്‍ സ്ഥാനം പിടിക്കും എന്നു കണ്ടറിയുകയെ വഴിയൊള്ളൂ. നിരോധന പട്ടികയില്‍ സ്ഥാനം പിടിച്ച വിഷയങ്ങള്‍ ഏതൊകെ എന്ന് അറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കൂ

http://scroll.in/article/711589/It-is-only-Thursday-and-India-has-already-imposed-six-bans-this-week?utm_c />medium=social&utm_source=linkedin.com&utm_campaign=buffer

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍