UPDATES

എഡിറ്റര്‍

പൃഥ്വി-ശ്യാമ പ്രസാദ് ചിത്രം ‘ഇവിടെ’ ഉടന്‍

Avatar

പൃഥ്വിരാജ്-ശ്യാമപ്രസാദ് ചിത്രം ഇവിടെയുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. ഐ ടി പശ്ചാത്തലത്തില്‍ ഒരു ക്രൈം കഥ പറയുന്ന ചിത്രത്തില്‍ നിവിന്‍ പോളി, ഭാവന എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിച്ച സിനിമ മെയ് 29നു പ്രദര്‍ശനത്തിനെത്തും. 

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍