UPDATES

എഡിറ്റര്‍

മനുഷ്യജീവന്‍ കാര്‍ന്നെടുക്കുന്ന ജാഡുഗ്വാഡ യുറേനിയം ഖനി

ജാര്‍ഖണ്ഡിലെ ജാഡുഗ്വാഡ യുറേനിയം ഖനിയില്‍ നിന്ന് അപകടകരമാം വിധം റേഡിയോ ആക്ടീവ് കിരണങ്ങളും വിഷാംശം നിറഞ്ഞ മാലിന്യങ്ങളും പുറം തള്ളപ്പെടുന്നതായി യു എസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വാര്‍ത്ത ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ജനങ്ങളുടെ ജീവനും പ്രകൃതിക്കും ഒരുപോലെ നാശം സൃഷ്ടിക്കുകയാണ് ഇന്ത്യയിലെ പഴക്കം ചെന്നതും ഏറെ പ്രധാന്യമര്‍ഹിക്കുന്നതുമായ ഈ യുറേനിയം ഖനി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിശദമായി വായിക്കുക

http://timesofindia.indiatimes.com/india/Leaking-Jaduguda-mine-poses-radioactive-risk-US-report/articleshow/50178791.cms

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍