UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജല്ലിക്കട്ട് ബില്‍ തമിഴ്‌നാട് നിയമസഭ പാസാക്കി

ജല്ലിക്കട്ട് ബില്ലിന് തമിഴ്‌നാട് നിയമസഭയുടെ അംഗീകാരം ഏകകണ്ഠമായാണ് ബില്‍ പാസാക്കിയത്. ബില്‍ പാസാക്കുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം ചേരുകയായിരുന്നു. മുഖ്യമന്ത്രി ഒ പനീര്‍സെല്‍വമാണ് ബില്‍ അവതരിപ്പിച്ചത്. ജല്ലിക്കെട്ട് നിരോധനം മറികടക്കാന്‍ സമഗ്രമായ ബില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് തുടരുന്ന പ്രക്ഷോഭം ചെന്നൈയിലും മധുരയിലെ അളങ്കാനല്ലൂര്‍ അടക്കമുള്ള പ്രദേശങ്ങളിലും വലിയ സംഘര്‍ഷത്തിലാണ് കലാശിച്ചത്. ചെന്നൈയില്‍ ഇന്ന് പ്രക്ഷോഭകര്‍ പൊലീസ് സ്‌റ്റേഷന് തീ വച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍