UPDATES

എഡിറ്റര്‍

ട്രംപിനെക്കുറിച്ചുള്ള ജാപ്പനീസ് വീഡിയോ വൈറല്‍

Avatar

അമേരിക്കൻ റിപ്പബ്ലിക്കൻ​ ​പ്രസിഡൻറ്​ സ്​ഥാനാർഥി ഡൊണാൾഡ്​ ട്രംപിനെ കുറിച്ച്​ ജപ്പാനിൽ ഇറങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ട്രംപിനെ ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടി അദ്ദേഹം തെരഞ്ഞെടുപ്പ് വിജയിക്കുന്നതായി സ്വപ്നം കാണുകയും ഒരു മായാലോകത്തെത്തുകയും ചെയ്യുന്നതായാണ് വീഡിയോ. ബുധനാഴ്​ച യൂട്യൂബിൽ എത്തിയ വീഡിയോ മൂന്ന്​ ദിവസം കൊണ്ട്​ 20 ലക്ഷത്തില്‍ അധികം പേരാണ്​​ കണ്ടത്​. വീഡിയോ കാണാം

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍