UPDATES

എഡിറ്റര്‍

പ്രധാനമന്ത്രിയുടെ പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍ തേടി യശോധാബെന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ പാസ് പോര്‍ട്ട് ലഭിക്കുന്നതിന് സമര്‍പ്പിച്ച രേഖകളില്‍ വിവാഹ സംബന്ധമായ രേഖകള്‍ വിവരാവകാശ നിയമ പ്രകാരം ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് യശോധാബെന്‍ അപേക്ഷ നല്‍കി. അഹമ്മദാബാദിലെ റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/dOmKwB

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍