UPDATES

എഡിറ്റര്‍

അമ്മയുടെ സ്വന്തം പോയസ് ഗാര്‍ഡനെ പരിചയപ്പെടൂ

അതിഥികള്‍ക്ക് ഹോര്‍ലിക്‌സ് കൊടുക്കാന്‍ മാത്രമായി ഒരു പരിചാരകന്‍. ഇതു കൂടാതെ രണ്ട് പ്രധാന പാചകക്കാരും അവരുടെ സഹായികളായി വേറെ രണ്ടുപേരും. ജയലളിതയ്ക്കും തോഴി ശശികലയ്ക്കും അവരുടെ കുടുംബത്തിന് വേണ്ടി മാത്രം വീട്ടുപണികള്‍ ചെയ്യാന്‍ പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള അഞ്ച് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും, കാവലിന് അഞ്ച് സുരക്ഷാ ജീവനക്കാര്‍, രണ്ട് തൂപ്പുകാര്‍, ഒരു ഇലക്ട്രീഷ്യന്‍, 13 വാഹനങ്ങള്‍, ആറ് ഡ്രൈവര്‍മാര്‍-ഈ പറഞ്ഞതെല്ലാം ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനെക്കുറിച്ചാണ്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയ്‌ക്കെതിരെ ഉണ്ടായ വിധിയുടെ പകര്‍പ്പിലാണ് ഈ കാര്യങ്ങളെല്ലാം വിശദമാക്കുന്നത്.

http://www.scroll.in/article/681952/One-servant-just-to-make-Horlicks-Judgment-has-details-of-Jayalalithaas-lavish-Poes-Garden-home

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍