അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം നിഷേധിക്കപ്പെട്ട ഫ്രഞ്ച് തത്വചിന്തകനാണ് ഷാന്‍ പോള്‍ സാര്‍ത്ര്. അദ്ദേഹത്തിന്റെ പ്രശസ്തി ഇപ്പോള്‍ കെട്ടടങ്ങിയിട്ടുണ്ടാകും. എന്നാല്‍ അദ്ദേഹത്തം നടത്തിയ ബൗദ്ധികസംഘര്‍ഷങ്ങള്‍ സജീവമായി നിലനില്‍ക്കുകയാണ്. ഈ ലേഖനം വിശദമായി വായിക്കുക.