UPDATES

എഡിറ്റര്‍

യേശു ക്രിസ്തു വിശ്വകര്‍മ്മ ബ്രാഹ്മണനെന്ന് ആര്‍ എസ് എസ് പുസ്തകം

Avatar

യേശു ക്രിസ്തു തമിഴ് ഹിന്ദുവാണെന്നും ജാതിയില്‍ വിശ്വകര്‍മ്മ ബ്രാഹ്മണനാണെന്നും വാദിക്കുന്ന പുസ്തകം പുനപ്രസിദ്ധീകരിക്കുന്നു. ആര്‍ എസ് എസ് സ്ഥാപകരില്‍ ഒരാളായ ഗണേശ് ദാമോദര്‍ (ബാബാറാവു) സവര്‍ക്കര്‍ എഴുതിയ ക്രിസ്തു പരിചയ് എന്ന പുസ്തകത്തിലാണ് ഇക്കാര്യമുള്ളത്. ക്രിസ്തു മതം ഹിന്ദുമതത്തിന്റെ ഒരു ഭാഗമാണെന്നും ഗണേശ് ദാമോദര്‍ വാദിക്കുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/pXxFIV

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍