UPDATES

വായിച്ചോ‌

ജെറുസലേമില്‍ ‘യേശുവിന്റെ ശവകുടീരം’ വീണ്ടും തുറന്നു

ഒമ്പത് മാസത്തെ അറ്റകുറ്റപ്പണികള്‍ക്ക് ശേഷമാണ് വിശുദ്ധകേന്ദ്രം വീണ്ടും തുറന്നുകൊടുത്തത്.

പഴയ ജറുസലേമില്‍ യേശു ക്രിസ്തുവിന്റെ ശവകുടീരമെന്ന് വിശ്വാസികള്‍ കരുതുന്നത് ഉള്‍പ്പെടുന്ന കേന്ദ്രം വീണ്ടും തുറന്നു. ഒമ്പത് മാസത്തെ അറ്റകുറ്റപ്പണികള്‍ക്ക് ശേഷമാണ് ‘വിശുദ്ധകേന്ദ്രം’ വീണ്ടും തുറന്നുകൊടുത്തത്. ഗ്രീക്ക് ശാസ്ത്രജ്ഞര്‍ ഉള്‍പ്പെട്ട സംഘമാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ശവകുടീരത്തിന് മുകളിലുള്ള ഭാഗത്താണ് പ്രധാനമായും അറ്റകുറ്റപ്പണികള്‍ നടത്തിയത്.

വായനയ്ക്ക്: https://goo.gl/8lqpQU

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍