UPDATES

എഡിറ്റര്‍

ജിഹാദിയാണെങ്കിലും ശമ്പളമില്ലെങ്കില്‍ രാജി തന്നെ വഴി

Avatar

അരീബ് മജീദ്‌ എന്ന ഐസിസ് എംപ്ലോയിക്കാണ്‌ ചെയ്ത ജോലിക്ക് ശമ്പളം കിട്ടാത്തതിനാല്‍ “സ്ഥാപനത്തില്‍” നിന്നും രാജി വയ്ക്കേണ്ടി വന്നത് . ചെയ്ത ജോലിക്ക് അതായത് ഐസിസിനു വേണ്ടി വെറും 55  പേരെ  കൊന്നതിന്റെ ശമ്പളം ഇത് വരെ കക്ഷിക്കു കിട്ടിയിട്ടില്ല . അത് പോരാഞ്ഞിട്ട് വര്‍ക്ക്‌ സൈറ്റായ ഇറാഖില്‍ നിന്നും ഇന്ത്യയിലേക്ക്‌ തിരിച്ചു വന്നപ്പോ ഇന്ത്യന്‍ പോലീസ് പൊക്കുകയും ചെയ്തു . ഐസിസില്‍ ചേരാന്‍ വേണ്ടി രാജ്യം വിട്ടു പോയ നാല് പേരില്‍ ഒരാളാണ്  മഹാരാഷ്ട്ര  സ്വദേശിയായ 23 വയസ്സുകാരനായ അരീബ് .വിശദമായി വായിക്കാന്‍ ലിങ്ക് സന്ദര്‍ശിക്കൂ.
http://www.mirror.co.uk/news/world-news/jihadi-killed-55-people-fighting-5651156

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍