UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ വധക്കേസ്; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി എഡിജിപി സന്ധ്യ

അഴിമുഖം പ്രതിനിധി

ജിഷ വധക്കേസില്‍ കസ്റ്റഡിയില്‍ എടുത്ത അമി ഉള്‍ ഇസ്ലാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഡിജിപി ബി സന്ധ്യ അറിയിച്ചു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അവര്‍ അറിയിച്ചു. പ്രതിയെ നാളെ തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കും. അതിനുശേഷമെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതിയെ കൊണ്ടുവരികയുള്ളൂ. തെളിവെടുപ് തുടരുന്നതായും എഡിജിപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍