UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷയെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ച് ; ഡിജിപിയുടെ റിപ്പോര്‍ട്ട്

അഴിമുഖം പ്രതിനിധി

ജിഷയെ കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത് എന്ന് ഡിജിപി ലോകനാഥ് ബെഹ്രയുടെ റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങളിലെ മുറിവുകള്‍ മരിക്കുന്നതിന് മുന്പ് ഉണ്ടായത് ആണെന്നും ലൈംഗിക പീഡനം നടന്നതായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഷ വധക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടില്‍ ആണ് കേസിലെ പുതിയ വിവരങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയത്.

പുതിയ അന്വേഷണ സംഘം ശക്തമായ അന്വേഷണം നടത്തി വരികയാണ്‌. പ്രതികള്‍ എന്ന് സംശയിക്കുന്ന 9 ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ ഭരണ സംവിധാനത്തിന് ഇക്കാര്യത്തില്‍ വീഴ്ച പറ്റി എന്നും ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍