UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ കൊലപാതകം: കസ്റ്റഡിയിലുള്ളവരെ വിട്ടയച്ചു

അഴിമുഖം പ്രതിനിധി

പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്നവരെ വിട്ടയച്ചു. ജിഷ കൊല്ലപ്പെട്ട് നാളുകള്‍ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താന്‍ പൊലീസിന് കഴിയാത്തത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സര്‍ക്കാരിന് ക്ഷീണമായിരിക്കേയാണ് കസ്റ്റഡിയിലുണ്ടായിരുന്നവരെ വിട്ടയച്ചത്.

അതേസമയം നാല് അന്യ സംസ്ഥാന തൊഴിലാളികളെ തേടി പൊലീസ് ബംഗാളില്‍ എത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. ജിഷയുടെ മരണശേഷം പെരുമ്പാവൂരില്‍ നിന്നും തിരികെ പോയവരാണ് ഇവര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍