UPDATES

എഡിറ്റര്‍

ജ്ഞാനപീഠ ജേതാവ് നേമാഡേയ്ക്ക് റഷ്ദിയുടെ തെറി ട്വീറ്റ്

ജ്ഞാനപീഠ ജേതാവ് ബാലചന്ദ്ര നേമാഡേയുടെ ഇംഗ്ലീഷ് വിരുദ്ധ പ്രസ്താവന സാല്‍മന്‍ റഷ്ദിയെ വിറളി പിടിപ്പിക്കുക തന്നെ ചെയ്തു. അക്ഷരാര്‍ഥത്തില്‍ തെറി തന്നെയാണ് റഷ്ദി ട്വീറ്റ് ചെയ്തത്- ‘grumpy old bastard’. കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ വെച്ച് ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരായ വി എസ് നെയ്പ്പാളിനെയും റഷ്ദിയെയും വിമര്‍ശിച്ച് അവരുടെ പുസ്തകങ്ങള്‍ രാജ്യത്തെ പടിഞ്ഞാറിന് കൂട്ടിക്കൊടുക്കുകയാണ് എന്ന് നേമാഡേ വിമര്‍ശിച്ചിരുന്നു. കൂടാതെ നമ്മുടെ സ്കൂള്‍പാഠ്യ പദ്ധതിയില്‍ നിന്ന് ഇംഗ്ലീഷ് ഒഴിവാക്കണം എന്നും നേമാഡെ പറഞ്ഞിരുന്നു.  കൂടുതല്‍വായിക്കൂ…

http://scroll.in/article/705151/Trashed-by-Jnanpith-winner-Nemade,-Salman-Rushdie-hits-back-(without-mincing-his-words)

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍