UPDATES

എഡിറ്റര്‍

അവനില്‍ രാഷ്ട്രീയമുണ്ട്; അതിനര്‍ഥം രാജ്യദ്രോഹിയെന്നല്ല- കനയ്യയുടെ അമ്മ

Avatar

രാജ്യദ്രോഹിയോ എന്റെ മകനോ? ഒരിക്കലുമല്ല.- പറയുന്നത് കഴിഞ്ഞ ദിവസം അറസ്റ്റിലായ ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ മാതാവ് മീനാ ദേവി. അവന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുന്ന കാലം മുതലേ രാഷ്ട്രീയത്തോട് ആഭിമുഖ്യം കാണിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്തിന് എതിരാകുന്ന വിധത്തില്‍ ഒരിക്കലും അവന്‍ സംസാരിച്ചിട്ടില്ല. ഞാനവന്റെ അമ്മയാണ്, അവനെതിരെ എന്തൊക്കെ കുറ്റങ്ങള്‍ ചുമത്തിയാലും ഇക്കാര്യം എനിക്ക് ഉറപ്പിച്ചു പറയാനാകും. അംഗന്‍വാടി ജീവനക്കാരിയായ അവര്‍ പറഞ്ഞു.

കൂടുതല്‍ വായനയ്ക്ക്…

http://www.telegraphindia.com/1160213/jsp/frontpage/story_69039.jsp#.Vr6uryuUd_b 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍