UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ് ഇന്ന് കാമ്പസില്‍ നടത്തിയ പ്രസംഗം-വീഡിയോ

അഫ്‌സല്‍ ഗുരുവിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയതില്‍ പ്രതിഷേധിച്ച് ജെഎന്‍യുവില്‍ നടത്തിയ പരിപാടിയില്‍ ദേശ വിരുദ്ധ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഡല്‍ഹി പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പിഎച്ച് ഡി വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ് കാമ്പസില്‍ തിരിച്ചെത്തി. ഉമര്‍ ഇന്ന് രാവിലെ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ കാണാം.


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍