UPDATES

എഡിറ്റര്‍

വാര്‍ത്തകള്‍ക്കു പകരമായി അവര്‍ നല്‍കിയത് ജീവന്‍

ഇന്ന് ലോകം അറിയുന്ന പല സത്യങ്ങളും, വസ്തുതകളും നമുക്ക് മുമ്പില്‍ തുറന്ന് കാട്ടിയത് ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകരുടെ സാഹസികമനോഭാവമാണ്. നമ്മള്‍ ഏതു വാര്‍ത്ത അറിയണം എന്തു കൊണ്ട് അറിയണം എന്നു നമുക്ക് മുമ്പില്‍ തുറന്ന് കാട്ടുന്നത് ഇവരൊക്കെയാണ്. ഈ മനോഭാവത്തിന് ചിലര്‍ക്കെങ്കിലും പകരം കൊടുക്കേണ്ടി വന്നത് അവരുടെ തന്നെ ജീവനാണ്. 2014 ല്‍ ഏകദേശം 100 ഓളം മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ഉദ്യമത്തിനിടയില്‍ കൊല്ലപ്പെട്ടു. തുടര്‍ന്നു വായിക്കുക

http://www.newsweek.com/journalists-who-died-doing-their-jobs-2014-295833

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍