ദൂരദര്ശന് കാലത്തെ കുട്ടികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ സുഹൃത്തുക്കളാണ് മൗഗ്ലിയും ജംഗിള്‍ ബുക്കിലെ കഥാപാത്രങ്ങളും. ഞായറാഴ്ച വൈകുന്നേരങ്ങളില്‍ സിനിമയ്ക്കുശേഷം എത്തിയിരുന്ന മൗഗ്ലി ത്രീഡി സിനിമ രൂപത്തില്‍ എത്തുകയാണ്. പക്ഷേ, പണ്ട് കുട്ടികള്‍ മാത്രം കണ്ടിരുന്ന മൗഗ്ലിയുടെ പുതിയ ത്രീഡി രൂപത്തെ ഇന്നത്തെ കുട്ടികള്‍ രക്ഷിതാക്കളുടെ മേല്‍ നോട്ടത്തില്‍ വേണം കാണാനെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം. സിനിമ ഭീതിജനകമാണെന്നാണ് ചെയര്മാന് പഹ്ലജ് നിഹലാനിയുടെ അഭിപ്രായം. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.