UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ പ്രദീഷ് വെള്ളിക്കീല്‍ റോഡപകടത്തില്‍ മരിച്ചു

ചാനലിന്റെ ഷോ ആയ ‘പടയോട്ട’ത്തിന്റെ ഷൂട്ട് കഴിഞ്ഞുള്ള മടക്കത്തിലായിരുന്നു പ്രദീഷ്

മാതൃഭൂമി ന്യൂസിന്റെ കണ്ണൂരിലെ കാമറാമാനും യുവമാധ്യമ പ്രവര്‍ത്തകനുമായ പ്രദീഷ് വെള്ളിക്കീല്‍ റോഡപകടത്തില്‍ മരിച്ചു. ഇന്നലെ രാത്രി വീട്ടിലേക്കു ബൈക്കില്‍ മടങ്ങുമ്പോഴുണ്ടായ അപകടത്തിലായിരുന്നു മരണം. ചാനലിന്റെ ഷോ ആയ ‘പടയോട്ട’ത്തിന്റെ ഷൂട്ട് കഴിഞ്ഞുള്ള മടക്കത്തിലായിരുന്നു പ്രദീഷ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍