UPDATES

എഡിറ്റര്‍

കൃഷ്ണയ്യരുടെ തലശേരിയിലെ വീട് ഇന്ന് ബിഷപ്പ് ഹൗസ്

തലശേരി ബിഷപ്‌സ് ഹൗസിന്റെ മട്ടുപ്പാവില്‍ ഇരുന്നാല്‍ സര്‍ഗസംഗീതത്തിന്റെ താളലയങ്ങള്‍ ഇപ്പോഴും കാതുകളില്‍ അലയടിക്കും. ബിഷപ് ഹൗസിന്റെ അതിരുകളില്‍ താളമിടുന്ന തിരമാലകളുടെ സംഗീതം മാത്രമല്ലിത്. സഹധര്‍മ്മിണിയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ക്ഷണിച്ചുവരുത്തിയ സംഗീതജ്ഞരുടെ സംഗീതമാധുരി കാലങ്ങള്‍ക്കിപ്പുറം അലയടിച്ചുയരുന്നതുമാകാം… പതിനെട്ടു വര്‍ഷത്തോളം കൃഷ്ണയ്യര്‍ താമസിച്ചിരുന്ന വീടാണ് ഇപ്പോഴത്തെ ബിഷപ്‌സ് ഹൗസ്. വിശദമായി വായിക്കുക

http://www.mangalam.com/print-edition/keralam/258240

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍