UPDATES

എഡിറ്റര്‍

ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍: എന്നും ജനപക്ഷത്ത് നിന്ന ന്യായാധിപന്‍

എഴുതപ്പെട്ട നിയമത്തിന്റെ ജനപക്ഷത്ത് നിന്നുള്ള വ്യാഖ്യാനങ്ങളായിരുന്നു ജസ്റ്റീസ് കൃഷ്ണയ്യരുടെ പ്രധാനപ്പെട്ട ഉത്തരവുകളെല്ലാം. വിരമിച്ച് ദശകങ്ങള്‍ക്ക് ശേഷവും അദ്ദേഹത്തിന്റെ ഉത്തരവുകള്‍ ഹൈക്കോടതികളിലും സുപ്രീം കോടതികളിലും നിരന്തരം ഉദ്ധരിക്കപ്പെടുന്നുവെന്നതാണ് കൃഷ്ണയ്യരെ ഒരു വിജയിച്ച ന്യായാധിപനാക്കുന്നത്. നിയമത്തിന്റെ നേര്‍രേഖയില്‍ നിന്ന് അണുവിടമാറാത്ത ഉത്തരവുകളിറക്കുന്ന കര്‍ക്കശക്കാരനായ ന്യായാധിപനായിരുന്നില്ല ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍. വിശദമായി വായിക്കുക.

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?c />1073753760&tabId=11&c />@

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍