UPDATES

ആറന്മുള വിമാനത്താവളത്തിന്റെ അനുമതി റദ്ദാക്കി

ആറന്മുള വിമാനത്താവളത്തിന് നല്‍കിയിരുന്ന അനുമതി റദ്ദാക്കിയതായി വ്യോമയാന മന്ത്രാലയം. ഇക്കാര്യം കെജിഎസ് ഗ്രൂപ്പിനെ അറിയിച്ചതായും മന്ത്രാലയം വ്യക്തമാക്കി. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി റദ്ദാക്കിയതു കൊണ്ടാണ് വ്യോമയാന മന്ത്രാലയവും അനുമതി റദ്ദാക്കിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍