UPDATES

മാണിക്കെതിരായ ബാര്‍ കോഴക്കേസ് ; അന്വേഷണ റിപ്പോര്‍ട്ടില്‍ പുന:പരിശോധന

അഴിമുഖം പ്രതിനിധി

മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരായ ബാര്‍ കോഴക്കേസിലെ അന്വേഷണറിപ്പോര്‍ട്ടില്‍ പുന:പരിശോധന. ഇക്കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടിയിരിക്കുകയാണ്. കേസിലെ തുടരന്വേഷണത്തില്‍ കോടതി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നറിയാനാണ് നിയമോപദേശം തേടിയിരിക്കുന്നത്. കേസില്‍ ഹാജരായ വിജിലന്‍സ് ഡെപ്യൂട്ടി ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വി ശശീന്ദ്രനെ മാറ്റിനിര്‍ത്തിയാണ് നിയമോപദേശം തേടുന്നത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍