UPDATES

ഗ്രൂപ്പ് കളി അനുവദിക്കില്ല, പരസ്യ പ്രതികരണത്തിന് വിലക്ക്: സുധീരന്‍

അഴിമുഖം പ്രതിനിധി

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് കളി അനുവദിക്കില്ലെന്നും പരസ്യ പ്രതികരണത്തിന് വിലര്‍ക്കേര്‍പ്പെടുത്തുമെന്നും കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ പറഞ്ഞു. അധികാരം പ്രധാനമാണെന്നും അത് നഷ്ടപ്പെടാതെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ ജയ സാധ്യത മാത്രമാണ് മാനദണ്ഡമെന്ന് അദ്ദേഹം പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍