UPDATES

എഡിറ്റര്‍

കബയില്‍ തീര്‍ത്ഥാടകന്‍ റോളര്‍ സ്‌കേറ്ററില്‍ പ്രദക്ഷിണം നടത്തിയത് വിവാദമാകുന്നു

ഇസ്ലാം മത പുണ്യസ്ഥലമായ കബയില്‍ തീര്‍ത്ഥാടകന്‍  റോളര്‍ സ്‌കേറ്റര്‍
ഉപയോഗിച്ചു പ്രദക്ഷിണം ചെയ്തതു വിവാദമാകുന്നു. തവാഫ് എന്ന പ്രദക്ഷിണചടങ്ങ് റോളര്‍ സ്‌കേറ്ററില്‍ ചെയ്യുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറല്‍ ആയതോടെ  ലോകമാസകലമുള്ള ഇസ്ലാം മത വിശ്വാസികളില്‍ നിന്നും വന്‍ പ്രതിഷേധമുയരുകയുണ്ടായി. ശാരീരിക പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് റോളര്‍സ്കേറ്റര്‍ ഉപയോഗിക്കാമെന്നും അതേസമയം അത് വിശ്വാസത്തിനു നിരക്കാത്തതാണെനും രണ്ടു ചേരിയിലായി തിരിഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയ്ക്ക്‌ ഇത് കാരണമായി. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ.

http://gulfnews.com/news/gulf/saudi-arabia/kaaba-roller-shoes-pilgrim-raises-religious-issue-1.1576122   

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍