UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മണിയുടേത് അസ്വാഭാവിക മരണമെന്ന് സൂചന; ചാലക്കുടി പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു

കലാഭവന്‍ മണിയുടെ ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍  ചാലക്കുടി പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പൊലീസ് വൈകുന്നേരത്തോടെ അദ്ദേഹത്തിന്റെ മൊഴിയെടുക്കാൻ എത്തിയിരുന്നെങ്കിലും അതിനു സാധിച്ചില്ല.  ആശുപത്രി അധികൃതരും വീട്ടുകാരം ആദ്യം ഈ വിവരം ആദ്യം പൊലീസിൽ അറിയിച്ചിരുന്നില്ലെന്നും സൂചനയുണ്ട്. ഇന്ന് വൈകുന്നേരം 7.15 നാണ് മണിയുടെ മരണം സ്ഥിരീകരിച്ചത്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നാളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍