UPDATES

സിനിമാ വാര്‍ത്തകള്‍

മനസ് നിറയെ മരിക്കാത്ത ഓര്‍മകളാണ് സഖാവേ

കലാഭവന്‍ മണിയ്ക്ക് ഇന്നസെന്റിന്റെ ആദരം

കലാഭവന്‍ മണിയുടെ ഓര്‍മയില്‍ നടന്‍ ഇന്നസെന്റ്. മണി മരിച്ചിട്ട് ഒരു വര്‍ഷം തികയുന്ന് ഇന്ന് തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ഇന്നസെന്റ് മണിയെ സ്മരിക്കുന്നത്. മനസ് നിറയെ മരിക്കാത്ത ഓര്‍മകളാണ് സഖാവേ എന്ന വാചകത്തോടെ മണിയുടെ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഇന്നസെന്റ്.

ഫിലിം ഡെസ്‌ക്

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍