UPDATES

എഡിറ്റര്‍

സ്ത്രീകള്‍ വെറും വാര്‍ത്തകള്‍ മാത്രമല്ല; ബോളിവുഡ് നടി കല്‍ക്കി കൊച്ചയ്ന്റെ വീഡിയോ

Avatar

മാധ്യമങ്ങളിലെ സ്ത്രീചിത്രീകരണത്തെക്കുറിച്ച് മുന്‍പും സെലിബ്രിറ്റികള്‍ അവരുടെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തയായി ബോളിവുഡ് അഭിനേത്രി കല്‍ക്കി കൊചെയ്ന്‍. വെറുമൊരു ന്യൂസ് ഹെഡ് ലൈന്‍ മാത്രമാക്കി തങ്ങളെ ചിത്രീകരിക്കുന്നതിനെതിരെയും പുതിയൊരു വാര്‍ത്ത ലഭിക്കുമ്പോള്‍ മുന്‍പ് നടന്നതിനെ പൂര്‍ണ്ണമായി തമസ്കരിക്കപ്പെടുന്ന പ്രവണതയെയും അവര്‍ പുറത്തിറക്കിയ ടൈപ്പിംഗ് മെഷീന്‍ എന്ന വീഡിയോ ആല്‍ബത്തിലൂടെ വിമര്‍ശിക്കുന്നു. വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെടുന്നതിനെയും മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ നടത്തുന്ന മോശം ഇടപെടലുകളേയും അവര്‍ സ്വയം എഴുതി ഈണം പകര്‍ന്ന വീഡിയോവിലൂടെ പരിഹസിക്കുന്നു. വീഡിയോ കാണാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍