UPDATES

എഡിറ്റര്‍

പരമ്പരാഗത വേഷം കങ്കണയ്ക്ക് വേണ്ട; അവാര്‍ഡ് വാങ്ങാനെത്തിയത് മോഡേണായി

Avatar

ദേശീയ ചലച്ചിത്ര അവാർഡ് വേദിയിൽ വ്യത്യസ്തതയുമായി കങ്കണ. പരമ്പരാഗത വേഷങ്ങൾക്ക് പകരം തികച്ചും മോഡേണായ വസ്ത്രധാരണത്തിലൂടെയാണ് ഈ ‘മികച്ച അഭിനേത്രി’ സദസ്യരെ കയ്യിലെടുത്തത്. ന്യൂയോര്‍ക്കിലെ ബിഭു മൊഹാപത്രയാണ് താരത്തിന്റെ വസ്ത്രം ഡിസൈന്‍ ചെയ്തത്. ക്വീന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കങ്കണയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചത്. കൂടുതൽ വിശേഷങ്ങളറിയാൻ വായിക്കൂ..

http://indianexpress.com/article/entertainment/bollywood/kangana-gives-traditional-outfit-a-miss-at-national-awards/

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍