UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉമര്‍ ഖാലിദിനും കനയ്യ കുമാറിനുമെതിരെ ശിക്ഷാനടപടിയുമായി ജെ എന്‍ യു

അഴിമുഖം പ്രതിനിധി

ജെഎന്‍യു  സമരനേതൃത്വത്തിനെതിരെ പകപോക്കല്‍ നടപടിയുമായി സര്‍വ്വകലാശാല. രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ടു ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന ജെഎന്‍യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദിനെ ഒരു സെമസ്റ്റര്‍ പുറത്തിരുത്താനും വിദ്യാര്‍ഥി നേതാവായ കനയ്യ കുമാറിന് 10,000 രൂപ പിഴ ചുമത്താനുമാണ് തീരുമാനം. ജെഎന്‍യു സംഭവം അന്വേഷിച്ച സര്‍വകലാശാല കമ്മീഷന്‍ ആണ് ഇക്കാര്യം ശുപാര്‍ശ ചെയ്തത്. ഇവര്‍ക്കെതിരെ രാജ്യദ്രഹ കുറ്റാരോപണത്തില്‍ തെളിവുകളില്ലെന്നു കോടതി കണ്ടെത്തിയിരുന്നു. കോടതി വെറുതെ വിട്ടെങ്കിലും സര്‍വ്വകലാശാല പ്രതികാരം തുടരുകയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍