UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കനയ്യക്കെതിരെയുള്ള 7 വീഡിയോകളില്‍ രണ്ടെണ്ണം വ്യാജം

ജെ എന്‍ യു സ്റ്റുഡന്റ്സ് യുണിയന്‍ പ്രസിഡന്റ്റ് കനയ്യ കുമാറിനെതിരെ തെളിവായി നിരത്തിയ ഏഴു വീഡിയോകളില്‍ രണ്ടെണ്ണം വ്യാജമാണെന്ന് തെളിഞ്ഞു. ഡല്‍ഹി സര്‍ക്കാര്‍ നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് ദൃശ്യങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞത്. ഏഴു വീഡിയോയും ഡല്‍ഹിയിലെ ഒരു പ്രധാനപ്പെട്ട ഫോറന്‍സിക് ലാബിലാണ് പരിശോധിച്ചത്.

ഫെബ്രുവരി 9നു ജെ എന്‍ യു വില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ തെളിവായി പരിഗണിച്ചാണ് ഡല്‍ഹി പോലിസ് കനയ്യക്കെതിരെ രാജ്യദ്രോഹത്തിനു കേസെടുത്തത്. 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍