UPDATES

കറകുറ്റി തീവണ്ടി അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ അനാസ്ഥ

അഴിമുഖം പ്രതിനിധി 

കറകുറ്റി തീവണ്ടി അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ അനാസ്ഥ. നേരത്തെ തകരാറില്‍ ആയിരുന്ന പാളം കൃത്യമായി ശരിയാക്കുന്നതില്‍ വീഴ്ച്ച വരുത്തി. പാളം വെല്‍ഡ് ചെയ്ത് പിടിപ്പിക്കേണ്ടതിന് പകരം ബോള്‍ട്ട് ഇട്ട് മുറുക്കുക മാത്രമാണ് ചെയ്തിരുന്നത്.

പേര്‍മനന്റ് വേ ഇന്‍സ്പെകടറെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. വിശദമായ അന്വേഷണം നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍