UPDATES

എഡിറ്റര്‍

കോണ്‍ഗ്രസ് മുക്ത ഭാരതത്തില്‍ സിപിഐഎമ്മിന്റെ ഇടം

Avatar

നവ ഉദാര മുതലാളിത്തത്തിന്റെ മെച്ചങ്ങള്‍ കാണുന്ന മധ്യവര്‍ഗത്തിന് ഇടതുമായി താദാത്മ്യപ്പെടാനാകില്ല. സിപിഐഎം സംഘടിപ്പിച്ച കേരള പഠന കോണ്‍ഗ്രസിന് മുമ്പ് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എഴുതിയതാണിത്. അപ്പോള്‍ ആ മധ്യവര്‍ഗത്തെ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ എന്തുചെയ്യും. അതിനുത്തരം ഒന്നരയാഴ്ചമാത്രം പ്രായമുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ വാചകങ്ങളിലും പ്രവര്‍ത്തനങ്ങളിലുമുണ്ട്. കോണ്‍ഗ്രസ് മുക്തഭാരതത്തില്‍ സിപിഐഎമ്മിന് എന്ത് നേട്ടം കൊയ്യാനാകുമെന്നുള്ളതിന്റെ ഉത്തരം കൂടിയതിലുണ്ട്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/5fnJrB

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍